വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | എസ് ജി കെ പിള്ള |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എസ് എം വേണുഗാനം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 01 2013 04:25:56.
ആശാരഹിതമേ - ഏഴതന്‍ ജീവിതം ആടലാണു നിയതം (ആശാരഹിതമേ ) മാന്യനായ് കരുതും - ധനികനെ ഹീനനാവുകിലും ഹീനനായ് കരുതും അഗതിയായ് വാഴും പണ്ഡിതനെ പാപിയാം ധനവാന് സകല സൗഭാഗ്യമാര്ന്നിടവേ മാഴ്കയാണവശം പശിയാലെ ഏഴയും ഗുണവാന്‍ പാരിലീ വിപരീതഭാവം നീതേയോ മനുജാ മനുജാ മനുജാ |