വരിക നീ (പകര്‍ന്നാട്ടം )
This page was generated on May 5, 2024, 1:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംകൈലാസ്‌ മേനോന്‍
ഗാനരചനസി പി ഉദയഭാനു
ഗായകര്‍ജയറാം ,സബിത ജയരാജ് ,ഗോവിന്ദ് ,സംഗീത ,റീത ,സായനോര ഫിലിപ്പ് ,ബാലു തങ്കച്ചൻ ,ജനനി മദൻ ,സേതു തങ്കച്ചൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,സബിത ജയരാജ്
ഗാനത്തിന്റെ വരികള്‍
Last Modified: October 18 2013 03:28:49.

വരിക നീ ,
നിന്നിൽ പിടഞ്ഞു മരിച്ചുള്ള പുരുഷജന്മങ്ങളും ചൂടി
പുഴ പോലെ ചിരകാല ജലമതം
കാലം പതയുന്ന,
ഘോര വിഭ്രാന്ത സമുദ്രം തിരഞ്ഞു നീ
പുരുഷവംശത്തിനെ മുഴുവനും ചുമ്മി നീ
വരികയിനി അകലെ
ഞാൻ കാക്കും തുരുത്തിതിൽ

നിന്നിൽ മുളയ്ക്കുന്നു പാടുന്ന പക്ഷങ്ങൾ
നിന്നിലൊന്നാവുന്നു യുദ്ധവും വേദവും
ദൂരവും ആഴിയും കാലവും പോൽ സഖീ
നീരവം നീ നിന്റെയാക്കുന്നു സര്‍വ്വവും



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts