ചുമ്മാതെ ചുമ്മാതെ (സ്പൈഡര്‍ ഹൗസ് )
This page was generated on May 4, 2024, 7:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംസഞ്ജീവ് ബാബു
ഗാനരചനചെമ്പഴന്തി ചന്ദ്രബാബു
ഗായകര്‍ജാസ്സി ഗിഫ്റ്റ്‌ ,കാവാലം ശ്രീകുമാർ ,പ്രമോദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 29 2013 03:52:50.

ഒന്നാനാം കുന്നില്‍ നിന്നും ഇന്നൊരു
അണ്ണാറക്കണ്ണന്‍ വന്നതു ചുമ്മാതെ
ചുമ്മാതെ....

ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുമ്മാചുമ്മാതെ..(2)

ആരാന്‍റെ കണ്ടത്തിലിത്തിരി ചുണ്ടക്ക നിക്കണ് ചുമ്മാതെ
ആരാന്‍റെ കണ്ടത്തിലിത്തിരി ചുണ്ടക്ക നിക്കണ് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുണ്ടക്ക നിക്കണ് ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ ചുണ്ടക്ക നിക്കണ് ചുമ്മാതെ

ചുണ്ടക്ക കാപ്പണം കൂലിമുക്കാപ്പണം വണ്ടിവലിച്ചതു ചുമ്മാതെ
ചുണ്ടക്ക കാപ്പണം കൂലിമുക്കാപ്പണം വണ്ടിവലിച്ചതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ വണ്ടിവലിച്ചതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ വണ്ടിവലിച്ചതു ചുമ്മാതെ

ആടുകിടന്നപ്പം ആടിന്നടുത്തൊരു പൂടകിടന്നതു ചുമ്മാതെ
ആടുകിടന്നപ്പം ആടിന്നടുത്തൊരു പൂടകിടന്നതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പൂടകിടന്നതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പൂടകിടന്നതു ചുമ്മാതെ

ബീഡിവലിച്ചപ്പം താടിയിലഞ്ചാറു പൂട കരിഞ്ഞതു ചുമ്മാതെ
ബീഡിവലിച്ചപ്പം താടിയിലഞ്ചാറു പൂട കരിഞ്ഞതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പൂടകരിഞ്ഞതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പൂടകരിഞ്ഞതു ചുമ്മാതെ

കുട്ടപ്പന്‍ചേട്ടന്‍ പട്ടത്തു പോയപ്പം പട്ടയടിച്ചതു ചുമ്മാതെ
കുട്ടപ്പന്‍ചേട്ടന്‍ പട്ടത്തുപോയപ്പം പട്ടയടിച്ചതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പട്ടയടിച്ചതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പട്ടയടിച്ചതു ചുമ്മാതെ

പട്ടയടിച്ചപ്പം കുട്ടപ്പന്‍ചേട്ടനെ പട്ടികടിച്ചതു ചുമ്മാതെ
പട്ടയടിച്ചപ്പം കുട്ടപ്പന്‍ചേട്ടനെ പട്ടികടിച്ചതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പട്ടികടിച്ചതു ചുമ്മാതെ
ചുമ്മാതെ ചുമ്മാതെ പട്ടികടിച്ചതു ചുമ്മാതെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts