ചവിട്ടുമ്പോൾ (ഒളിപ്പോര് )
This page was generated on May 1, 2024, 11:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജോണ്‍ പി വര്‍ക്കി
ഗാനരചനപി എൻ ഗോപീകൃഷ്ണൻ
ഗായകര്‍ശ്രീറാം ചന്ദ്ര ,ശൈമൾ ഖോൽഖടെ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അജു വര്‍ഗീസ്‌ ,സുഭിക്ഷ
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2013 08:11:16.

ചവിട്ടുമ്പോൾ സൈക്കി‌ളിന്റെ ചങ്ങല
ഇടയ്ക്കിടെ അഴിയുമായിരുന്നു....
ഒച്ച കൂട്ടുമ്പോൾ റേഡിയോവിൽ സ്റ്റേഷനുകൾ
ഇടയ്ക്കിടെ മാറുമായിരുന്നു....
(ചവിട്ടുമ്പോൾ....)
ബട്ടണ്‍ തെറ്റി കാസ്സെറ്റിലെ പാട്ടുകൾ
ഇടയ്ക്കിടെ മായുമായിരുന്നു...

ഇസ്തിരിയുടെ മിക്സിയുടെ ഒരുപിടി അവയവങ്ങൾ
ഇടയ്ക്കിടെ നിക്കുമായിരുന്നു...
എന്നിട്ടും ഈ മണ്ടനു് ഒരു മൊബൈൽ ഫോണ്‍
സമ്മാനമായ് കിട്ടീ...
സമ്മാനമായ് കിട്ടീ...

വിളിച്ചപ്പോൾ ആളുതെറ്റി
സേവ് സേവ് സേവ് ചെയ്തപ്പോൾ
ഡിലീറ്റ് ആയിപ്പോയി...(4)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts