കാണാദൂരം (അഞ്ച് സുന്ദരികൾ )
This page was generated on April 26, 2024, 7:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംയക്സൺ ഗാരി പെരേര
ഗാനരചനനേഹ നായര്‍
ഗായകര്‍നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2013 10:57:07.

കാണാദൂരം പോയേ...
ആരും ചൂണ്ടാതെ...
പോയോ നീളേ പോയോ എൻ മുഖമേ...
നീയോ ഞാനോ ആരോ...വേർ‌മറിഞ്ഞേ...
കാറുന്ന മേഘമോ...നിഷാദമോ...
ഓ...ഓ...ഓ....

ഇരുവഴികളിൽ...പലവിധികളായ്
മുന്നിലണഞ്ഞൂ...മുറിവുകളായ്
ഓർമ്മകളായ്‌ തെളിയുമോ....

കാണാദൂരം പോയേ...
ആരും ചൂണ്ടാതെ...
പോയോ നീളേ പോയോ എൻ മുഖമേ...
നീയോ ഞാനോ ആരോ...വേർ‌മറിഞ്ഞേ...
കാറുന്ന മേഘമോ...നിഷാദമോ...
ഓ...ഓ...ഓ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts