എന്നുമെന്‍ കരളിലെ (8:20)
This page was generated on May 6, 2024, 11:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംബാന്റ് വിദ്വാന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍അനൂപ് മോഹൻ‌ദാസ് ,നേഹ എസ് നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2013 09:14:33.

എന്നുമെൻ കനവിലെ രോമാഞ്ച സ്പർശമേ..
എന്നുമെൻ കരളിലെ....
എന്നും എൻ ഉറക്കം കെടുത്തും ചെന്താമരേ....
വിളിച്ചോ കാമുകാ...വീരാളിച്ചേകവാ
വരുന്നൂ ഞാനിതാ...
പുന്നെല്ലു കണ്ടാൽ എനിക്കു് നെട്ടോട്ടമായ്...

മിഴികളിൽ നിൻ രൂപം മാത്രമായ് ഞാൻ
നാടായ നാടെല്ലാം അലയവേ...
പറന്നു നടന്നു നീ ജീവിതമാകെ
പ്രണയ രാപ്പനിക്കിറുക്കുമായ്.....
തെന്നലേ നീ വാ...നീ വാ...നീ എന്നരികിൽ...
സുന്ദരി നീ വാ വാ....

കാമിനി കനൽക്കണ്ണെറിഞ്ഞാൽ
പാതിരാ താരവും തേടും
ഒന്നു നിൻ സമ്മതം മൊഴിഞ്ഞാൽ....
ചുമ്മാതെ നീ പുന്നാരം
ചൊല്ലാതെ....പുന്നാരേ...
തെന്നലേ നീ വാ...നീ വാ...നീ എന്നരികിൽ...
സുന്ദരി നീ വാ വാ....
തെന്നലേ നീ വാ...നീ വാ...നീ എന്നരികിൽ...
സുന്ദരി നീ വാ വാ....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts