കരയല്ലേ കുഞ്ഞേ (റോസ് ഗിറ്റാറിനാൽ )
This page was generated on May 4, 2024, 10:57 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷഹബാസ് അമൻ
ഗാനരചനഷഹബാസ് അമൻ
ഗായകര്‍പാർവ്വതി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആത്മീയ രാജൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 22 2013 17:44:28.

കരയല്ലേ കുഞ്ഞേ...കരയല്ലേ കുഞ്ഞേ...
പിച്ച വെച്ചു്...പിച്ച വെച്ചു്...നീ തനിയേ...
നടന്നു വാ....
ഈ ലോകം...ഈ ചെറിയ ലോകം
ഇവിടെ കഴിയും കുഞ്ഞു കുഞ്ഞു മനുഷ്യർ
കലഹിച്ചും നുണപറഞ്ഞും കഴിയും നേരം
പിച്ച വെച്ചു്...പിച്ച വെച്ചു്...നീ തനിയേ...
നടന്നു വാ....
നടന്നു വാ....
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts