എങ്ങും നല്ല പൂക്കള്‍ (റോസ് ഗിറ്റാറിനാൽ )
This page was generated on April 26, 2024, 7:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംഷഹബാസ് അമൻ
ഗാനരചനഷഹബാസ് അമൻ
ഗായകര്‍കാവ്യ അജിത്ത്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ആത്മീയ രാജൻ ,മനു ദേവ് ,ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 21 2013 15:58:48.

എങ്ങും നല്ല പൂക്കള്‍...
എങ്ങും ചിരിക്കും വാവകള്‍...
എങ്ങും നല്ല സോങ്ങ്സ്...
പിന്നെന്തു്....പിന്നെന്തു്....
(എങ്ങും നല്ല പൂക്കള്‍......)

ആലീസ് ആന്റ് ക്രൂസ്
ഒരു റോസ് ഗിറ്റാറിനാൽ
ഉമ്മവെച്ചുമ്മവെച്ചുണർ‌ത്തും പ്രഭാതം
ആലീസ് ആന്റ് ക്രൂസ്
ഒരു റോസ് ഗിറ്റാറിനാൽ
ഉമ്മവെച്ചുമ്മവെച്ചുണർ‌ത്തും പ്രഭാതം
ഓ...തേഴ്സ്ഡേയ്....
തേഴ്സ്റ്റ്...തേഴ്സ്റ്റ്...
യേസ് തേഴ്സ്റ്റ് ഫോർ എവർ...

ഒരേക ചകോരം
ഒരു സുന്ദരന്‍ ചെമ്പോത്തു്
തൊട്ടടുത്ത മാവിന്‍ കൊമ്പത്തു്
അലസനായ് കാതോര്‍ത്തു്...
(ഒരേക ചകോരം...)
എന്റെ രാത്രി...എന്റെ സ്വന്തം രാത്രി
മൈ തോട്ട്ഫുൾ മാൻ....
ഓരോരോ രാത്രിയും...
ഓരോരോ ഗിറ്റാർ തരികള്‍...
എന്റെ കാതില്‍....

എങ്ങും നല്ല പൂക്കള്‍...
എങ്ങും ചിരിക്കും വാവകള്‍...
എങ്ങും നല്ല സോങ്ങ്സ്...
പിന്നെന്തു്....പിന്നെന്തു്....
പിന്നെന്തു്....പിന്നെന്തു്....
പിന്നെന്തു്....പിന്നെന്തു്....


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts