മുകിലേ നീ (ബ്രേക്കിംഗ് ന്യൂസ് ലൈവ് )
This page was generated on April 19, 2024, 2:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംമോഹന്‍ സിതാര
ഗാനരചനപ്രേമദാസ് ഇരുവള്ളൂർ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരി ,മൈഥിലി ബാലചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2013 03:40:51.

മുകിലേ നീ ഒന്നു പെയ്യൂ.....
മുകിലേ നീ ഒന്നു പെയ്യൂ.....

മുകിലേ നീ ഒന്നു പെയ്യൂ
എന്റെ മകളെ ഞാന്‍ ഒന്നു കണ്ടോട്ടെ...
മുകിലേ നീ ഒന്നു പെയ്യൂ
എന്റെ മകളെ ഞാന്‍ ഒന്നു കണ്ടോട്ടെ...
നിഴലേ......
നിഴലേ നീ എങ്ങുപോയ്....
എന്നോടൊരുവാക്കും മിണ്ടാതെ
എന്നോടൊരുവാക്കും മിണ്ടാതെ
മുകിലേ നീ ഒന്നു പെയ്യൂ.....
മുകിലേ നീ ഒന്നു പെയ്യൂ.....

മഴവില്ലു പോലെ നിന്‍ ചിരിയില്‍
എന്റെ മനമെന്നും മയിലായ് ആടി...
മഴവില്ലു പോലെ നിന്‍ ചിരിയില്‍
എന്റെ മനമെന്നും മയിലായ് ആടി...
നറു മഞ്ഞു പോലെ നിന്‍ മൊഴിയില്‍
എന്റെ കദനങ്ങള്‍ ഒന്നായ്‌ അലിഞ്ഞു...
മുകിലേ നീ ഒന്നു പെയ്യൂ
എന്റെ മകളെ ഞാന്‍ ഒന്നു കണ്ടോട്ടെ...(2)

കനവില്‍ നീ എന്നും നിറഞ്ഞു
വിഷുക്കണിക്കൊന്ന പൂത്തതു പോലെ..
കനവില്‍ നീ എന്നും നിറഞ്ഞു
വിഷുക്കണിക്കൊന്ന പൂത്തതു പോലെ..
പാല്‍ നിലാപ്പുതപ്പാല്‍ നെഞ്ചില്‍
നീറും ഓര്‍മ്മകള്‍ മെല്ലെ ഉറക്കീ..
(മുകിലേ നീ.....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts