അള്ളാഹൂ (ബാവുട്ടിയുടെ നാമത്തില്‍ )
This page was generated on April 26, 2024, 2:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഷഹബാസ് അമൻ
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 23 2012 16:09:26.

അസ്സലാ തു ഹൈറുന്നിനം നൗ
അസ്സലാ തു ഹൈറുന്നിനം നൗ
അള്ളാഹു അക്ബർ .. അള്ളാഹു അക്ബർ
ലാ ഇലാഹ ഇല്ലള്ളാ….

ഇതാ പുലർന്നു…ഇതാ ഉണരാൻ …
നേരമായ്.. നേരമായ്..നേരമായ്…

യാ ഹുദാ യാ ഹുദാ യാ ഹുദാ നിന്റെയീ പോരിശാ
യാ ഹുദാ യാ ഹുദാ യാ ഹുദാ നിന്റെയീ പോരിശാ
പറയാനാവതില്ല അറിയാനാവുകില്ല
അള്ളാഹൂ… അള്ളാഹൂ… അള്ളാഹൂ ..അള്ളാഹൂ…അള്ളാഹൂ…
അള്ളാഹൂ… അള്ളാഹൂ,… അള്ളാഹൂ ..അള്ളാഹൂ…അള്ളാഹൂ…

പോകും പാതിരാവും വന്നു മായും പകൽ വേളയും
കാലം മുന്നിലോടും…
പുലരൊളി വെയിലാകും നിഴലുകൾ കടലാകും
മാറും കാലഭേദം വെണ്ണിലാവും പാൽക്കിനാവുമായ്
കാറ്റും മാറി വീശും
പല പല വഴികളിലായ് പല പല മുഖമെറിയും
ഈ നിരാലംബജന്മം കരങ്ങളാൽ ഉയർത്തിയ
അനന്തമാം കരുണാ സാഗരമേ
യാ ഹുദാ യാ ഹുദാ നിന്റെയീ പോരിശാ
തുണയായ് പോന്നിടേണേ പരമേ കൂടെയെന്നും
അള്ളാഹൂ… അള്ളാഹൂ,… അള്ളാഹൂ ..അള്ളാഹൂ…അള്ളാഹൂ…
അള്ളാഹൂ… അള്ളാഹൂ,… അള്ളാഹൂ ..അള്ളാഹൂ…അള്ളാഹൂ…

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts