ഈ പ്രണയമൊരതിശയം (ഗുഡ് ഐഡിയ )
This page was generated on April 20, 2024, 11:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംജാസ്സി ഗിഫ്റ്റ്‌
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍പ്രിയ ജെര്‍സന്‍ ,വിഷ്ണു രാജ് ,വൈശാഖ് ,ബിപിൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 23 2012 15:48:15.




ഈ പ്രണയമൊരതിശയം
നിനവറിയുമൊരനുഭവം
തിര തഴുകിയൊരഴിമുഖം
കനവെഴുതിയ കൈതവം
മനമുഴറിയതെന്തിനാണോ
പുതുമഴയിലെ ശലഭമേ
സിന്ദഗി ജീലേ സിന്ദഗി ജീലേ
സിന്ദഗി ജീലേ സിന്ദഗി ജീലേ
സിന്ദഗി ജീലേ
ഈ പ്രണയമൊരതിശയം
നിനവറിയുമൊരനുഭവം

ആശാ തീരത്തെത്തും വാനമ്പാടി
രാഗവിലോലമായ് പാടവേ
ചെറുതൂവൽ കുടി മെടയാം
അതിൽ കൂടിയേറി കഥ തുടരാം
മനമുഴറിയതെന്തിനാണോ
പുതുമഴയിലെ ശലഭമേ
സിന്ദഗി ജീലേ സിന്ദഗി ജീലേ
സിന്ദഗി ജീലേ സിന്ദഗി ജീലേ
സിന്ദഗി ജീലേ
ഈ പ്രണയമൊരതിശയം
നിനവറിയുമൊരനുഭവം

തൂവാതെ തൂവി മേഘക്കാറേ
വാനിലാരാകെ സമ്മേളനം
കളകാഞ്ചി കളി പറയാം
പുതുരാവിൽ രഹസ്യം കാണാം
( ഈ പ്രണയമൊരതിശയം…)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts