ഒന്നാം കുന്നുമ്മേ (ജവാന്‍ ഓഫ് വെള്ളിമല )
This page was generated on April 25, 2024, 5:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംബിജിബാല്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍മമ്മൂട്ടി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 26 2012 17:54:34.




ഒന്നാം കുന്നുമ്മേ ഒരുവരി കുന്നുമ്മേ
ഒന്നല്ല കുന്നുമ്മേ പാല നാട്ടു
പാലക്കിലയോടു കായോടു പൂവോടു
പാലക്കല്‍ നിലവല്ലേ പെണ്ണാളെ

തന്തിന്ന താനിന്ന തന്തിന്ന താനിന്ന
തന്തിന്ന താനിന്ന താനിന്നാനെ
തിന്തിന്ന തകതിന്ന താനിന്ന താനിന്ന
തിന്തിമി താനിന്ന തകതിന്നാരെ

ഒന്നാം കുന്നുമ്മേ ഒരുവരി കുന്നുമ്മേ
ഒന്നല്ല കുന്നുമ്മേ പാല നാട്ടു
പാലക്കിലയോടു കായോടു പൂവോടു
പാലക്കല്‍ നിലവല്ലേ പെണ്ണാളെ

തന്തിന്ന താനിന്ന തന്തിന്ന താനിന്ന
തന്തിന്ന താനിന്ന താനിന്നാനെ
തിന്തിന്ന തകതിന്ന താനിന്ന താനിന്ന
തിന്തിമി താനിന്ന തകതിന്നാരെ

ഒന്നാം കുന്നുമ്മേ ഒരുവരി കുന്നുമ്മേ
ഒന്നല്ല കുന്നുമ്മേ പാല നാട്ടു
പാലക്കിലയോടു കായോടു പൂവോടു
പാലക്കല്‍ നിലവല്ലേ പെണ്ണാളെ

തിന്തിന്ന തകതിന്ന താനിന്ന താനിന്ന
തിന്തിമി താനിന്ന തകതിന്നാരെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts