മല്‍സഖീ നിന്‍ തിരുനെറ്റി (അടുത്തടുത്ത്‌ )
This page was generated on June 12, 2024, 3:23 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരവീന്ദ്രൻ
ഗാനരചനസത്യന്‍ അന്തിക്കാട്
ഗായകര്‍കമുകറ പുരുഷോത്തമൻ ,എൻ ലതിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 18 2019 03:18:45.
മൽസഖീ നിൻ തിരുനെറ്റി-
ത്തടത്തിൽ ഞാനണിയിക്കാം
മനസിന്റെ ചുണ്ട് കൊണ്ടോരു
കുങ്കുമപ്പൊട്ട്, കുങ്കുമപ്പൊട്ട്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts