വാ വാ വാദ്ധ്യാരേ (വാദ്ധ്യാർ )
This page was generated on April 18, 2024, 10:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംറിനിൽ ഗൗതം ,മനോജ്‌ ജോര്‍ജ്‌
ഗാനരചനസന്തോഷ് വര്‍മ്മ ,ജി രാജീവ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,ആൻ അഗസ്റ്റിൻ ,മേനക ,പൊന്നമ്മ ബാബു
ഗാനത്തിന്റെ വരികള്‍
Last Modified: July 25 2013 04:27:29.
 
വാ വാ
വാ വാ വാദ്ധ്യാരേ വാ
വഞ്ചിക്കൊടി
ഓന്‍ കൊഞ്ചും കിളി
ഓന്‍ ഇഷ്ടപ്പടി
എന്ന കെട്ടിപ്പുടി
അട നീയാച്ചു നാനാച്ചു
അടടടാ
വാ വാ വാദ്ധ്യരു് വാദ്ധ്യരു്
(വഞ്ചിക്കൊടി )

ഏന്‍ സുമ്മാ കിടന്ന സംഗതിയും നാരാസമാ കൂച്ചി പോട്ടു്
വമ്പു് വമ്പു് ഒനക്കു് വമ്പു് വമ്പു്
ഏന്‍ സില്മാ ലൈഫു് ആസപ്പട്ടു് ബില്ലാപുട്ടു് വാഴു്ന്തനന്നാള്‍
സങ്കു് സങ്കു് ഒനക്കു് സങ്കു് സങ്കു്
വാ വാ വാദ്ധ്യാരേ വാദ്ധ്യാരേ
ഇതു് വൃത്തിയുള്ള വേല
നീ എന്തിനുള്ള ചേലാ
നേരെ നിനക്കറിയാമോ അക്ഷരമാല
ഏ ചട്ടുമുട്ടുകാരാ
നിന്‍ പൊത്ത ബുദ്ധി പോര
ഈ കുട്ടികള്‍ക്കു് വെട്ടമേകി നേര്‍വഴി കാട്ടാന്‍

പോവാത്ത നോട്ടിന്‍കെട്ടേറെ നല്‍കി
വേക്കന്‍സി വാങ്ങിച്ച കാര്യമറിഞ്ഞാല്‍
ഇല്ലാത്ത ലൈസന്‍സു് ഉണ്ടെന്നു് കാട്ടി
വള്ളി പുള്ളി തെറ്റി മാതൃഭാഷ എടുത്താല്‍
ഈ പള്ളിക്കൂടം പിള്ളേര്‍ കൊരവള്ളിയില്‍ പിടയ്ക്കും
മുള്ളുവച്ച കൂടം കൊണ്ടു് പള്ളയ്ക്കടിക്കും
(ഈ പളളിക്കൂടം )
(വാ വാ വാദ്ധ്യാരേ )

ഉച്ചയ്ക്കു് കഞ്ഞി സപ്ലൈ കുറച്ചാല്‍
അതിലാകെ വല്ലാതെ മണ്ണു ചുവച്ചാല്‍
അതിനായി വയ്ക്കും ഫണ്ടൊക്കെ മാറ്റി
നീ നിന്റെ ഇഷ്ടത്തിനഷ്ടി കഴിച്ചാല്‍
ഈ നാട്ടുകാരു് കൂടും നടുറോഡിലിട്ടു വേഗം
മുടി വടിച്ചു പുള്ളി കുത്തി നാടു കടത്തും
(ഈ നാട്ടുകാരു്)
വാ വാ വാദ്ധ്യരി വാദ്ധ്യരി
(വഞ്ചിക്കൊടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts