കാമിനി (സൂപ്പര്‍ സ്റ്റാര്‍ സന്തോഷ്‌ പണ്ഡിറ്റ്‌ (ജിത്തു ഭായ് എന്ന ചോക്കലേറ്റ് ഭായ് ) )
This page was generated on April 24, 2024, 8:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസന്തോഷ് പണ്ഡിറ്റ്
ഗാനരചനസന്തോഷ് പണ്ഡിറ്റ്
ഗായകര്‍സന്തോഷ് പണ്ഡിറ്റ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സന്തോഷ് പണ്ഡിറ്റ്
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2012 04:31:09.

കാമിനി… കാമിനി…
ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല

ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല
കാമിനി… കാമിനി…

എൻ ഹൃദയത്തിൽ അറയൊന്ന്
ആ അറയിൽ നീ മാത്രം
എൻ മനസ്സിൽ കതകൊന്ന്
ആ കതകിൽ നീ മാത്രം
ഓമനേ ഓടല്ലേ
പ്രേമാഗ്നി കാണൂ നീ
ഗാനമേ തീരല്ലേ
വിരഹാഗ്നി അറിയൂ നീ

കാമിനി… കാമിനി…
ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല

ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല
എൻ പ്രാണനിൽ ശ്വാസമൊന്ന്
ആ ശ്വാസത്തിൽ നീ മാത്രം
എൻ ഹൃദയത്തിൽ മിടിപ്പൊന്ന്
ആ മിടിപ്പിൽ നീ മാത്രം
നൊന്ത് നൊന്ത് നെയ്തെടുത്ത
സ്വപ്നങ്ങൾ നീയല്ലേ
ഊതിയൂതി കാച്ചിയ
മാണിക്യം നീയല്ലേ

കാമിനി… കാമിനി…
ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല

ഗംഗാജലം വറ്റിച്ചാലും പ്രേമദാഹം തീരില്ല
നിദ്രാവിഹീനരാത്രികൾ വിരഹദുഃഖം തീർക്കില്ല
കാമിനി… കാമിനി…

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts