ബലേ ബലേ [നീ പേടമാനിന്‍ തോലിടും] (മിസ്റ്റര്‍ മരുമകന്‍ )
This page was generated on April 27, 2024, 1:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍മനോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,സനുഷ സന്തോഷ്
ഗാനത്തിന്റെ വരികള്‍
Last Modified: August 17 2012 03:44:11.
 
ബലേ ബലേ ബലേ തട്ടുമുട്ടുക്കാരി‌ (3)
കീറാമുട്ടി കട്ടവണ്ടിക്കാരി നീ
ബലേ ബലേ ബലേ തട്ടുമുട്ടുക്കാരി‌
കീറാമുട്ടി കട്ടവണ്ടിക്കാരി നീ
നീ പേടമാനിന്‍ തോലിടും
കലി മൂത്തൊരീറ്റപ്പെണ്‍ പുലി
നീ ഒറ്റ നോക്കില്‍ ഉര്‍വ്വശി
ഇടപെട്ടു പോയാല്‍ രാക്ഷസി
ഉടക്കുപെണ്ണേ ഉടയ്ക്കും നിന്നെ
ഉറഞ്ഞു തുള്ളാതെ
നീ അടിമുടി ഡംടുമാല്‍
ഞാന്‍ എതിരെ അമ്പുമായു്
പിന്നെ അതൊരങ്കമായു്
ഒരു ഭൂകമ്പമായു്
കണ്ടു മതി അമ്പടീ
കണ്ടു മതിയായെടീ
നിന്റെ ഗമ തീര്‍ക്കുവാന്‍
ഇനി പോരാടും ഞാന്‍
നീ പേടമാനിന്‍ തോലിടും
കലി മൂത്തൊരീറ്റപ്പെണ്‍പുലി
(ബലേ ബലേ )

ഒരു തരിയിട ഇളകാത്തവളേ
ഒരു കാലവും അടുക്കാത്തവളേ
വല വേണ്ടെടി നിന്നെ വീഴ്ത്താന്‍
വെറുതെ ഒരു നോട്ടം പോരേ
കൊമ്പും വച്ച പണച്ചാക്കുകാരി
അഹങ്കാരത്തിന്‍ നാട്ടുറാണ‌ി
മുനപോയൊരു വാളു വീശും
റൗഡി കാന്താരി
(നീ അടിമുടി )
(ബലേ ബലേ )

അച്ചടക്കമൊട്ടുമറിയാത്തവളേ
വിളയാടിനു നല്‍കാത്തവളേ
വിളയാടന നിന്നെ പൂട്ടാന്‍
വിരലൊന്നു് ഞൊടിച്ചാല്‍ പോരേ
പച്ചക്കരിമ്പിന്റെ പ്രായക്കാരി
അടി തെറ്റിയ ആനക്കാരി
താനിരിക്കണ ചില്ല വെട്ടും
ദുര്‍വ്വാശിക്കാരി
(നീ അടിമുടി )
(ബലേ ബലേ )

പെട പെട പെട അടയിരിക്കെട
പെട പെട പെട കോഴി കൂവെടീ
(പെട ) (4)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts