വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ഇഷാന് ദേവ് |
ഗാനരചന | ഇഷാന് ദേവ് |
ഗായകര്‍ | നജീം അര്‍ഷാദ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: August 12 2012 03:39:22.
ഓ നന്ദിനീ നീയെന്‍ അതി സുന്ദരി ഓ നന്ദിനീ നീയെന്‍ അതി സുന്ദരി ഇതിലേ....പുഴയായ് ഒഴുകൂ.... പതിയെ തഴുകൂ.... (ഓ നന്ദിനീ...) അരയത്തിന്‍ മണിനാദത്താല്‍...നിന്‍ അരയത്തിന്‍ മണിനാദത്താൽ.... അറിയാതെ നീയോ മയങ്ങീ... മഴയത്തു നമ്മള്‍ തമ്മില്‍ ഉരുമ്മിയ ആ നേരം... മഴയത്തു നമ്മള്‍ തമ്മില്‍ ഉരുമ്മിയ ആ നേരം... അരികത്തെ അണയാദീപം അറിയാതെ കണ്ണടച്ച ആ നിമിഷം.. വീണ്ടും....വീണ്ടും വരുമോ... വരുമോ...തരുമോ...വരുമോ...വരുമോ... വരുമോ........ ഓ നന്ദിനീ നീ വാ.... ഓ നന്ദിനീ നീ വാ.... മുരളികത്തുമ്പില്‍ നിന്നുടെ അധരം പകര്‍ന്ന ഈണം... ക്ഷണത്തില്‍ എന്‍ നിണത്തില്‍ ലയിച്ചു.. ആ സുഖത്തില്‍ ഞാന്‍ സ്വയം നിലച്ചൂ.... ഓ നന്ദിനീ നീയെന്‍ അതി സുന്ദരി ഓ നന്ദിനീ നീയെന്‍ അതി സുന്ദരി ഇതിലേ....പുഴയായ് ഒഴുകൂ.... പതിയെ തഴുകൂ...... |