ഈ വഴിയിൽ (അരികെ - സോ ക്ലോസ് )
This page was generated on June 22, 2024, 12:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍ശ്രീനിവാസ് ,മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,മം‌മ്ത മോഹൻ‌ദാസ് ,വിനീത് ,സംവൃത സുനിൽ
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2012 04:11:35.

ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ക്രൈ
ഐ ഡോൻ‌ഡ് നൊ വൈ....
ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ഫ്ലൈ
ഐ ഡോൻ‌ഡ് നൊ വൈ.... (2)

ഈ വഴിയില്‍ വിടരും വസന്തം
അറിഞ്ഞോ നീ....
ഓര്‍മ്മകളില്‍ നിറയും സുഗന്ധം
അറിഞ്ഞില്ലേ നീ....
അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി
വസന്തം വരുകില്ലയോ....
മുകിലിന്‍ മുഖപടം മായ്കെ
തെളിയും താരകമേ....
കാർമുകിലിന്‍ മുഖപടം മായ്കെ
തെളിയും താരകമേ........

ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ക്രൈ
ഐ ഡോൻ‌ഡ് നൊ വൈ....
ദെയർ ആർ റ്റൈംസ് യൂ മെയ്ക് മി ഫ്ലൈ
ഐ ഡോൻ‌ഡ് നൊ വൈ....

ഈ വഴിയില്‍ വിടരും വസന്തം
അറിഞ്ഞോ നീ....
ഓര്‍മ്മകളില്‍ നിറയും സുഗന്ധം
അറിഞ്ഞില്ലേ നീ....

ഇനി ഈ യാത്രയില്‍ വഴിയമ്പലങ്ങളില്‍
തുണയായ് നീ ചേരുമോ...
സഹയാത്രികരായ് മോഹപഥങ്ങളില്‍
പതിയെ കൈ കോര്‍ത്തിടാം
ഒരു യുഗ്മഗാനം പിറക്കുന്ന പോലെ
ശ്രുതി ചേര്‍ന്നീടണമെന്നും....
ഈ ജീവിതം പുതുകവിതയായ് മാറ്റാം
അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി
വസന്തം വരുകില്ലയോ....
മുകിലിന്‍ മുഖപടം മായ്കെ
തെളിയും താരകമേ....
കാർമുകിലിന്‍ മുഖപടം മായ്കെ
തെളിയും താരകമേ........

ഈ വഴിയില്‍ വിടരും വസന്തം
അറിഞ്ഞോ നീ....

ഇനി വരും രാത്രിയില്‍ ഒരുമിച്ചൊരേസ്വപ്നം
ഇനി നാം കണ്ടെങ്കിലോ...
പറയാന്‍ നോവുകള്‍ അറിഞ്ഞുവന്നെന്നെ
പതിയെ തലോടിയെങ്കില്‍...
കരിനീലക്കൺ‌കൾ നിറയുന്ന നേരം
നറു തൂവാലയാകാം
ഈ ജീവിതം പുതു കവിതയായ് മാറ്റാം
അറിഞ്ഞതില്ലെന്നാലും തളിരിന്‍ തേരേറി
വസന്തം വരുകില്ലയോ....
മുകിലിന്‍ മുഖപടം മായ്കെ
തെളിയും താരകമേ....
കാർമുകിലിന്‍ മുഖപടം മായ്കെ
തെളിയും താരകമേ........

ഈ വഴിയില്‍ വിടരും വസന്തം
അറിഞ്ഞോ നീ....
ഓര്‍മ്മകളില്‍ നിറയും സുഗന്ധം
അറിഞ്ഞില്ലേ നീ....

(ദെയർ ആർ റ്റൈംസ്...)(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts