മംഗളം രഘുരാമ (ശ്രീരാമരാജ്യം )
This page was generated on April 27, 2024, 5:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇളയരാജ
ഗാനരചനപരമ്പരാഗതം
ഗായകര്‍ജ്യോത്സന രാധാകൃഷ്ണൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2012 04:16:44.

മംഗളം രഘുരാമ മംഗളം സൂര്യകുല
സിംഹാസനാരൂഢ രാമരാജാ
മംഗളം ജാനകിദേവി തൻ വല്ലഭ
മംഗളം ദശരഥ തനയനാം മന്നവാ
കാരുണ്യസാഗരമേ സർവജന മനസ്സിന്റെ
ജയ മംഗളം നിത്യ ശുഭ മംഗളം
ജയ മംഗളം നിത്യ ശുഭ മംഗളം


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts