ഹൃദ്വുത്വ (ശ്രീരാമരാജ്യം )
This page was generated on April 27, 2024, 8:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഇളയരാജ
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2012 04:41:57.
 
ഹൃദ്യുത്വ ഭാരാക്ഷ പ്രോദ്ഭൂതഭൂതമായി
ഭസ്മീകരിക്കുന്ന പാവകാസ്ത്രമിതു താന്‍
ഗിരിമേലേ ശരമെയ്തു ജലമാരി വര്‍ഷിക്കും
സംഹാരകാരിയാം വരുണാസ്ത്രമിതു താന്‍

രിവ്വു് രിവ്വൊന്നു ചീറി
ഭവ്വു് ഭവ്വൊന്നു പാറി
ധവ്വു് ധവ്വൊന്നു ഗ്രസിക്കും പവനാസ്ത്രമിതു താന്‍

ഋക്ദികന്തങ്ങളില്‍ എങ്ങോടിയൊളിച്ചാലും
ഉന്മൂലനാശനബ്രഹ്മാസ്ത്രമിതു താന്‍
ദിവ്യാസ്ത്രങ്ങള്‍ ഇവയേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts