തട്ടത്തിന്‍ മറയത്തെ പെണ്ണേ (തട്ടത്തിന്‍ മറയത്ത് )
This page was generated on April 26, 2024, 4:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍സച്ചിൻ വാരിയർ
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 12 2012 11:28:44.
 

തട്ടത്തിന്‍ മറയത്തെ പെണ്ണേ
നിന്‍ കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ
(തട്ടത്തിന്‍)
അരികിലായി വന്നു നിന്‍ മൃദുലമാം കൈ തൊട്ടാല്‍
അരുമയായി നീ പാടുമോ
അലസമാം നിന്‍ കൂന്തല്‍ ചുരുളുകള്‍ മോഹത്തിന്‍
മന്ത്രം ചൊല്ലുന്നുണ്ടോ
മഴയില്‍ മാറില്‍ ചേരും കണം പോലെ എന്നും ഞാന്‍

തട്ടത്തിന്‍ മറയത്തെ പെണ്ണേ
നിന്‍ കണ്ണില്‍ എന്നെ ഞാന്‍ കണ്ടേ
(തട്ടത്തിന്‍)
മാനത്തെ താരങ്ങള്‍ പോലെ ഉള്ളില്‍ നിറഞ്ഞു നീ പെണ്ണേ
(അരികിലായി)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts