ശ്വേതാംബര ധരേ ദേവി (തട്ടത്തിന്‍ മറയത്ത് )
This page was generated on April 20, 2024, 1:08 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍അരുൺ ആലാട്ട്
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2012 04:27:30.
 
ശ്വേതാംബര ധരേ ദേവി (3)
നാനാലങ്കാരഭൂഷിതേ
ജഗതു്സ്ഥിതേ ജഗന്മാതേര്‍
മഹാലക്ഷ്മി നമോസ്തുതേ
(ശ്വേതാംബരധരേ)

നമോസ്തുതേ

പത്മാസന സ്ഥിതേ ദേവി
പരഃബ്രഹ്മസ്വരൂപിണി
(പത്മാസന )
പരമേശി ജഗത്മാതേര്‍
മഹാലക്ഷ്മി നമോസ്തുതേ

നമോസ്തുതേ

(ശ്വേതാംബരധരേ) (2)
നമോസ്തുതേ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts