ശ്യാമാംബരം (തട്ടത്തിന്‍ മറയത്ത് )
This page was generated on April 24, 2024, 9:34 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനഅനു എലിസബത്ത്‌ ജോസ്‌
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,അജു വര്‍ഗീസ്‌ ,ഇഷ തല്‍വാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: June 29 2012 04:25:00.
 
ശ്യാമാംബരം പുല്‍കുന്നൊരാ വെണ്‍ചന്ദ്രനായി നിന്‍ പൂമുഖം (2)
ഞാന്‍ വരുന്ന വഴിയോരം കാതില്‍ ചേരും നിന്‍ ചിലമ്പോലികള്‍
മുന്നിലൂടെ മറയുന്നു എന്നും നിന്‍ കണ്ണിന്‍ കുറുമ്പുകള്‍
കാറ്റിന്റെ തേരില്‍ പാറും തൂവല്‍ ഞാന്‍
(ശ്യാമാംബരം )

പാട്ടിന്‍ താളം പകര്‍ന്നീടുമിമ്പം പോല്‍
കൊലുസ്സിന്റെ ഈണം മനസ്സോടെ ചേരുന്നു
(പാട്ടിന്‍ )
വരുമോ എന്‍ കണ്‍കോണിലായി
അണയൂ നിറവാര്‍ന്നെന്നുമേ
അന്നാദ്യമായി കണ്ട നാളില്‍
പ്രാണനായി നീ (2)

(ശ്യാമാംബരം )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts