വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | മോയിന്‍കുട്ടി വൈദ്യര് |
ഗായകര്‍ | ജിക്കി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:27.
ഇന്ദിരക്കന്നി അളുതാരോ ഇന വന്നീടുമോ നാളെമുത്താരോ ചിന്തിക്കേണ്ട എന്റെ ചന്നാരോ ചിന്ത കീറിക്കരയണ്ട കണ്ണാരോ നാളെ ഇന്നെരത്തു തന്നാരോ ഞാനും എത്തിടും ഇത്താനം പുന്നാരോ |