വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | സംഗീത് |
ഗാനരചന | ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശ്രീനിവാസൻ ,സായികുമാർ ,വത്സല മേനോന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 21 2012 13:55:03.
മിഴിയിണകളിലാലോലം കണിമലരുകള്ക്കാലോലം ഒന്നു പോലെ ദൈവം തന്ന പൊന്നിന് കനിയല്ലോ കനവല്ലോ (മിഴിയിണ ) ഇടറും മനസ്സില്‍ കുളിരിന് കിളി കൊഞ്ചും നാദം തന്നു ഇരുളിന് വഴിയില്‍ മിഴിവായു് വിരല്‍ത്തുമ്പില്‍ തളിരായു് പാദസരങ്ങള്‍ കിലുങ്ങും അഴലകലും താളമായി ഇരുകോണില്‍ കാഴ്ചകള്‍ കാണും മിഴിചായും മാറിലായു് ഇലകൊഴിയുംകാലം തൂവല്ക്കൂടേകും ആരാരോ (മിഴിയിണ ) അലയും മുകിലിന്നൊളിയില് വരവര്ണ്ണപ്പട്ടം കാണാന്‍ ഒഴുകും പുഴതന്‍ അലയില്‍ കളിയോടം തുഴയാം തളിര് വീശും കാറ്റേ നീയും പനിനീരായരികേ പൊന്‍വെയിലേ ഇനിയും വരുമോ നിഴലാട്ടമാടുവാന് ഇലകൊഴിയുംകാലം തൂവല്ക്കൂടേകും ആരാരോ (മിഴിയിണ ) (2) |