സുഹൃത്തു് സുഹൃത്തു് (മാസ്റ്റേഴ്സ് )
This page was generated on April 20, 2024, 12:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംഗോപി സുന്ദർ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍രാഹുല്‍ നമ്പ്യാര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,ശശികുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: June 08 2012 07:35:19.

സുഹൃത്തു് സുഹൃത്തു് ഉള്ളില്‍ ഇഷ്ടം ബഹുത്തു്
മനസ്സിന്‍ മടിയില്‍ അല്ലേ എന്നുമിരിപ്പു്
കടലിന്നലയിലവന്‍ പച്ചത്തുരുത്തു്
സുഹൃത്തു് സുഹൃത്തു് എന്നുമെന്റെ സുഹൃത്തു്
(സുഹൃത്തു് )

നീ പാടും പാട്ടിതില്‍ സ്നേഹത്തിന്‍ കൂടിതില്‍
പൂമ്പട്ടുറുമാലില്‍ ഇത്
സുഹൃത്തു് ഓ സുഹൃത്തു് ഓ
തോരാത്ത മഴയും
മഴയില്‍ കൂടെവന്നു കൂട്ടിരിക്കും തോഴന്‍
കൂടെ പിറക്കാത്ത സോദരന്‍
സുഹൃത്തു് ഓ
(സുഹൃത്തു് )
(തോരാത്ത )

കാതില്‍ എന്നും വന്നുമൂളും വണ്ട് സുഹൃത്തു്
കാലം കല്ലില്‍ കൊത്തിവെച്ച പേരു് സുഹൃത്തു്
ആരാണീ സുഹൃത്തു് ഏതാണീ സുഹൃത്തു്
നീയാണാ സുഹൃത്തു് സുഹൃത്തു് സുഹൃത്തു്
തോരാത്തമഴയും മഴയില്‍ കൂടെവന്നു കൂട്ടിരിക്കും തോഴന്‍ കൂടെ പിറക്കാത്ത സോദരന്‍ (തോരാത്ത )

(സുഹൃത്തു് )
(നീ പാടും )
സുഹൃത്തു് (8)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts