എള്ളോളം ഈ (ഐഡിയല്‍ കപ്പിള്‍ )
This page was generated on April 27, 2024, 4:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംജിതു ബാസ്
ഗാനരചനസുധീര്‍ അമ്പലപ്പാട്ട് ,രാമസിംഹൻ (അലി അക്ബർ)
ഗായകര്‍ഉഷാ ഉതുപ്പ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2012 17:08:48.

എള്ളോളം നീ അന്തിക്കള്ളേന്തി ഞാന്‍
പെണ്ണാളേ നീ കണ്ണേറല്ലേ
കണ്ണാളേ നീ മുള്ളാവല്ലേ
നാലു് കാലിലോന്തു പോലെ
ചേലുമാറി ചേലുമാറി ആടാം
അന്തിമോന്തിടാം ചമ്മന്തി തൊട്ടിതാ
ഞണ്ടു വേണമാ ആ കോണ്ടുവന്നിടാം
തണ്ടിലേറ്റി നീ കൊണ്ടുപോകുമോ
ഞാന്‍ ഇഴഞ്ഞു കുഴഞ്ഞു് പിഴിഞ്ഞു്
മൊഴിഞ്ഞു് വലിഞ്ഞു് മറിഞ്ഞു് വീലുവാകമോ

പണ്ടായപാട്ടു പാട്ടി ചങ്കു പൊട്ടുമ്പോള്‍
ശ്രംഗാരചന്ദിരന്റെ തോളിലേറിടാം ഹോയു്
ഉച്ചിയില്‍ ഉരയുമ്പോള്‍ ഉന്മാദം ഉലയുന്നു
കുടിയിലെ വെട്ടയോടെ എട്ടുകാലിയായി ഹോയു് ഹോയു്
മുട്ടാടും മൂപ്പാ പട്ടായി പോയം
എട്ടോളം പിള്ളേ നീ വിട്ടേച്ചു പോടാ
ബ്രിട്ടോന്റെ ഷാപ്പില്‍ കണ്ടേച്ചി നിന്നാല്‍
പൊണ്ടാട്ടി കാട്ടില്‍
പാമ്പാടിയാടിയാടി വെമ്പാലയായി മാറുമോ

(എള്ളോളം നീ )

കക്കാതെ ഞാനിതെന്തു ഒറ്റക്കുറുമ്പുമായി
പൂച്ചക്കിതെന്തു പൊന്നുരുക്കുന്നേരം
കുന്നോളമാശയുണ്ടേ എന്നാലുമൊന്നു പോലെ
ഉള്ളാളുറഞ്ഞു തുള്ളാം തുള്ളിക്കള്ളു വേണം
മീനൊന്നു കൂട്ടാന്‍ അവനൊന്നു വേണം
മീനച്ചിലാറ്റില്‍ വലവീശിടാം
വലവീശി നിന്നേ വിലപേശിടാനായി
നില്‍ക്കൂല കണ്ണാളേ
ഇഴഞ്ഞു കുഴഞ്ഞു് പിഴിഞ്ഞു്
മൊഴിഞ്ഞു് വലിഞ്ഞു് മറിഞ്ഞു് വീലുവാകമോ

(എള്ളോളം നീ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts