ലെ ലെ തൂ സാര (ജനപ്രിയൻ )
This page was generated on April 24, 2024, 8:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംറിനിൽ ഗൗതം
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍അനൂപ് ജി കൃഷ്ണന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,Manoj K Jayan Jagathy Sreekumar ,ലാലു അലക്സ് ,അനൂപ് ചന്ദ്രൻ ,ഭാമ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:36.
 
ലേ ലേ തൂ സരാ
ഹോ യേ ദിൽ മേരാ ജാനേ ജാ
പാഗൽ ഹൂ തുമ്ഹീ സേ
ബഹുത് ധോടീ ദീവാനീ മൻസിൽ ഹേ
ആ ലിയാ പിയാ പ്രിയാ
(ലേ ലേ...)

നിന്നെ കാണാനെത്തി ചെല്ലത്തുമ്പീ നല്ല
ചിങ്കാര പൂമ്പാട്ടും പാടീ
കൈയ്യിൽ മെയ്യിൽ നിന്നെ മുത്തം വെച്ചു
മഴത്തുള്ളി താളം തുള്ളി (2)
കാതിൽ കൊഞ്ചി കന്നിത്തെന്നൽ
(ലേ ലേ...)

മേലേ വെള്ളിത്തിങ്കൾ ചന്തം നോക്കാൻ
ഒളി മിന്നുന്ന കണ്ണാടി നീട്ടി
താരാജാലം മുത്താരങ്ങൾ ചാർത്താൻ
തുടിക്കുമീ നെഞ്ചം തേടീ (2)
മേഘം തീർത്തു വേളിപ്പന്തൽ
(ലേ ലേ...)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts