വിശദവിവരങ്ങള്‍ | |
വര്‍ഷം | 2012 |
സംഗീതം | രതീഷ് വേഗ |
ഗാനരചന | അനില്‍ പനച്ചൂരാന് |
ഗായകര്‍ | മംമ്ത മോഹൻദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:29.
കണ് തുറന്നൊരു കല്യാണി.... മിന്നലാടും കണ്ണാടി കണ്ടുണര്‍ന്നൊരു സ്വപ്നം ചൊല്ലാമോ കല്യാണീ.........(കണ് തുറന്നൊരു....) നറു മുന്തിരിനീരിലലിഞ്ഞാല് വരസന്ധ്യകള് ചന്ദ്രിക തേടും ചന്ദനഗന്ധം തൂകിപ്പോരാമോ... വാനോളം പോയാല്‍ പുതു താരഹാരം ചൂടാം ആലോലം പാടിപ്പോരാമോ....കല്യാണീ..... തേന്നിലാവിന് നൌകയില്‍ ഏറെ ദൂരം പോയിടാം നീളെ നീളെ കൊഞ്ചലായ് നീ... ഒടുവില്‍ നീ സ്നേഹതീർത്ഥമായ് വാ കനവിലൊരു രാഗതാളമായ് വാ നിറവില്‍ നീ കാവ്യകേളിയായി...കല്യാണീ..... (കണ് തുറന്നൊരു കല്യാണി....) ഹേയ്...പോരൂ പോരൂ കണ്മണീ പൂവു ചോരും ജീവനായ് ആരു നൽകി തേന്‍കണം കനിവായ് പ്രിയഗാനം പെയ്തു കാതിലാരോ അതു മെല്ലെ തേടി വന്നു കാറ്റില്‍ അഴകിന്റെ മാരിവില്ലു തെളിവായ്..... (കണ് തുറന്നൊരു കല്യാണി....) |