അഴകിൻ പൊന്നോടവുമായ് (വേലക്കാരന്‍ )
This page was generated on April 24, 2024, 6:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1953
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:14.
അഴകിന്‍ പൊന്നോടവുമായി
അണയൂ റാണീ - നീ
അണയൂ റാണീ

അനുരാഗഗീതം പാടി വാണിടുവാനായ്
ഹൃദയത്തിന്‍ ചോലയില്‍ അണയൂ റാണീ
ഹൃദയത്തിന്‍ ചോലയില്‍ അണയൂ റാണീ

വരുമോയെന്‍ മാനസ വാനില്‍
മഴവില്ലായീ - നീ മഴവില്ലായീ

മധുമാസമായി വരൂ നീയാനന്ദഗാനം പാടി
ജീവിത മലര്‍വാടിയില്‍
പാടുക, ജീവേശ്വരാ - ജീവേശ്വരാ ..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts