വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | ബേണി ഇഗ്നേഷ്യസ് |
ഗാനരചന | എസ് രമേശന്‍ നായര്‍ |
ഗായകര്‍ | നിവേദിത ബാലകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:34:51.
കണ്ണീര്‍പ്പന്തലില്‍ കനിവിന്‍ രാഗമായ് എന്നില്‍ വന്നുണരും ശ്രീനിധേ..(കണ്ണീർ .. ) നീ ചൊരിയൂ കൈവല്യം സാന്ത്വനം ഇനി ഞാന്‍ മറക്കാമീ വ്യഥയാകെ... കനവുകളില്‍ കൊലുസ്സണിയും മാനസം അതിമൃദുലം പുലരൊളിയായ് തഴുകിടും വരുമോ കൃപയേകാം ശുഭയുഗമേ... ജീവാമൃതം പകരുന്ന ശാരിക മോഹാഞ്ജലി വിടരുന്ന ശ്രീകരം തരളിതം എന്നോര്‍മ്മയില്‍ നിന്‍ ഗീതകം നിനവുകളില്‍ നിറമതിയായ് നീ വരൂ.... നിലവറയില്‍ പൊന്‍തിരിയായ് തെളിയുമോ പറയൂ പല്ലവികള്‍ ഉരുവിടുമോ.. ആകാശമേ നീ മൂകസാക്ഷിയായി കാലങ്ങളേ മിഴിനീരു മാത്രമോ കൈകളില്‍ ദുഃഖസാന്ദ്രമാം ഈ ജീവിതം കൈകളില്‍ ദുഃഖസാന്ദ്രമാം ഈ ജീവിതം (ആകാശമേ....) |