പുഞ്ചിരിക്കെ പുഞ്ചിരിക്കെ (തേജാഭായി ആന്റ് ഫാമിലി )
This page was generated on April 16, 2024, 7:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍ബെന്നി ദയാൽ ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പൃഥ്വിരാജ് സുകുമാരൻ ,ജഗതി ശ്രീകുമാര്‍ ,പ്രേംകുമാര്‍ ,കൊച്ചുപ്രേമൻ ,സലിം കുമാര്‍ ,ജഗദീഷ് ,സുരാജ് വെഞ്ഞാറമൂട് ,അഖില ശശിധരൻ ,പൊന്നമ്മ ബാബു ,മഞ്ജു പിള്ള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:10.
 
പുഞ്ചിരിക്കെ പുഞ്ചിരിക്കെ ചുണ്ടിൽ തില്ലാനാ
കണ്ടിരിക്കെ കണ്ടിരിക്കെ കണ്ണിൽ തില്ലാന
കേട്ടിരിക്കെ കേട്ടിരിക്കെ താളം തില്ലാന
തില്ലാനാ....തില്ലാന...
(പുഞ്ചിരിക്കെ.....)

പൂ പൂ പൂ പൂ പുളകം തില്ലാന.
പൂ തേൻതുള്ളി നോക്കിൻ മോഹം തില്ലാന
പൂക്കാലം പാടുമ്പോൾ നെഞ്ചിൽ തില്ലാന
ഇന്നേ ചീലാതിട്ട് ചീലാതിട്ട് പറക്കുന്ന കനവുകൾ
ചിലുചിലെ ചിലച്ചങ്ങ് പാടി തില്ലാന

ഹേയ് നെഞ്ചും നെഞ്ചും ചേരും നേരം കൊഞ്ചും തില്ലാന.
ഈ കൊഞ്ചും ചുണ്ടിൽ ചെല്ലം ചെല്ലം മുത്തും തില്ലാന.
തൊട്ടിരിക്കാൻ മോഹം മുട്ടി നടക്കാൻ ദാഹം
ഇക്കിളി ഇക്കിളി കിക്കിളീ കൂട്ടെടാ തമ്മിൽ തില്ലാന.(നെഞ്ചും....)

നീ വാ വാ വാ ഇന്നൊരു പൂവിൻ തില്ലാന.
നീ താ താ താ ഇന്നൊരു വണ്ടിൻ തില്ലാന.
നിന്നോടിഷ്ടം ചുണ്ടിൽ തരികിട തില്ലാന.
എന്നും ഉത്സവം മത്സര ഉത്സവം മത്സര രാവുകളിൽ തില്ലാന.
(പുഞ്ചിരിക്കെ.....)



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts