കളി പറയും മിഴിയിണയിൽ (ബാങ്കോക് സമ്മർ )
This page was generated on April 25, 2024, 5:49 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഔസേപ്പച്ചൻ
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍സ്മിത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:53.
 
കളി പറയും മിഴിയിണയിൽ അനുരാഗത്തിന്റെ മഷിയെഴുതി
വരവേൽക്കാൻ നിൽക്കുന്നു ശുഭ്ര വിശറിയുമായ്
ബാങ്കോക്ക് ബാങ്കോക്ക് ബാങ്കോക്ക് ബാങ്കോക്ക്
പുഞ്ചിരിപൂവിനാൽ ആരെയും സ്വന്തം മാറോടു ചേർക്കുന്ന സുന്ദരീ
ബാങ്കോക്ക് ബാങ്കോക്ക് ബാങ്കോക്ക് ബാങ്കോക്ക്

പവിഴം വിരിഞ്ഞ കടലിന്റെ മാറിനു ഇന്ദ്രനീലവർണ്ണം
പതിയെ വന്നാകെ പൊതിയും കാറ്റിനും എന്തു നല്ല ഗന്ധം
സുന്ദരി ഇവൾ വസന്ത രാപ്പുഴയോരത്ത് താനെയാടുന്ന പൂമരം
സുന്ദരീ... ഹേയ്
(കളി പറയും...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts