രക്തപുഷ്പമേ (സഹപാഠി 1975)
This page was generated on April 25, 2024, 9:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനഎസ് രാജാറാം
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:47.
 
രക്തപുഷ്പമേ ധീര രക്തപുഷ്പമേ
ലാൽസലാം സഖാക്കളേ ലാൽസലാം (2)
ഇവിടെ നാം ജ്വലിക്കുക വിപ്ലവത്തിൻ ജ്വാലയായ് (2)
ഇവിടെ നാം മുഴക്കുക വിപ്ലവത്തിൻ ശംഖൊലി (2)
ലാൽസലാം ലാൽസലാം ലാൽസലാം (2)
(രക്തപുഷ്പമേ...)

വെളിച്ചമായി വന്നിതാ ബൂർഷ്വകരേ
അന്ധരെ തെളിച്ചു കൊണ്ടു പോകുമീ മർദ്ദിതരാം മക്കളേ (2)
ലാൽസലാം ലാൽസലാം ലാൽസലാം ലാൽസലാം (2)
(രക്തപുഷ്പമേ...)

സഹജരേ സഖാക്കളേ സന്ധിയില്ലാ സമരമായ്
സഹനമില്ല സായുധരായ് പോരടിക്കൂ മക്കളേ (2)
ലാൽസലാം ലാൽസലാം ലാൽസലാം (2)
(രക്തപുഷ്പമേ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts