നിഴലായി (സഹപാഠി 1975)
This page was generated on April 26, 2024, 5:33 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2016
സംഗീതംരശ്മി നാരായണൻ
ഗാനരചനരശ്മി നാരായണൻ
ഗായകര്‍രശ്മി നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:47.

നിഴലായ് അണഞ്ഞു നിഴലായ് അണഞ്ഞു
ഏകാന്ത രൂപിയായ്
നിഴലായ് അണഞ്ഞു...
നിഴലായ് മറഞ്ഞു
നിഴലായ് .........

മഴമേഘങ്ങൾ ....
മഴമേഘങ്ങൾ കനിഞ്ഞു നൽകിയ
മഴമേഘങ്ങൾ കനിഞ്ഞു നൽകിയ
മണിമുത്തുകൾ പേറി
മഴമേഘങ്ങൾ കനിഞ്ഞു നൽകിയ
മണിമുത്തുകൾ പേറി
മൃദുമന്ദഹാസം പൊഴിക്കും
മൃദുമന്ദഹാസം പൊഴിക്കും
അസുലഭ വേഴാമ്പൽ ഞാൻ
മൃദുമന്ദഹാസം പൊഴിക്കും
അസുലഭ വേഴാമ്പൽ ഞാൻ
നിഴലായ് അണഞ്ഞു...
നിഴലായ് അണഞ്ഞു..

അനുഭൂതിയിലലിയുന്ന നിൻ വർണ്യ രൂപത്തിൽ
അനുഭവമേ എനിക്കന്യമായ് ആ...ആ..ആ
അനുഭൂതിയിലലിയുന്ന നിൻ വർണ്യ രൂപത്തിൽ
അനുഭവമേ എനിക്കന്യമായ്
നിൻ മൂക ഭാവത്തിൻ സുന്ദര ശകലങ്ങൾ
നിൻ മൂക ഭാവത്തിൻ സുന്ദര ശകലങ്ങൾ
എന്നുമെന്നോർമ്മ തൻ മുകുളങ്ങളോ
നിൻ മൂക ഭാവത്തിൻ സുന്ദര ശകലങ്ങൾ
എന്നുമെന്നോർമ്മ തൻ മുകുളങ്ങളോ
നിഴലായ് അണഞ്ഞു നിഴലായ് മറഞ്ഞു



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts