നുണച്ചിപ്പെണ്ണേ (ഇവള്‍ ദ്രൗപദി )
This page was generated on April 16, 2024, 6:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംപേരാറ്റുപുറം മധു
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എടപ്പാൾ വിശ്വൻ ,പി കെ സുനിൽ കുമാർ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷാജു ശ്രീധര്‍ ,സുജിത ധനുഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:45.

നുണച്ചിപ്പെണ്ണേ വാ എന്നെ ഉമ്മവെയ്ക്കുവാന്‍
ചാഞ്ചക്കം ചാഞ്ഞു പാടുവാന്‍
മടിച്ചിത്തത്തേ വാ നിന്നെ മഞ്ചലേറ്റിടാം
മാമാങ്കപ്പൂരമേളമായ്
നീയാണോ സോണാലി ബാന്ദ്ര
എന്തോന്നാ ഇന്നിത്ര ജാട
ഷാരുക്കും സച്ചിനും വേണ്ടേ വേണ്ട
ചിനുക്കു ചിനുക്കു ചിനുക്കു ചിനുക്കു
രിം ചിം ചിം ചിം...(2)
നുണച്ചിപ്പെണ്ണേ വാ എന്നെ ഉമ്മവെയ്ക്കുവാന്‍
ചാഞ്ചക്കം ചാഞ്ഞു പാടുവാൻ......

ജുഹൂവില്‍ ചിറകടിക്കും ജൂഹി ചവ്ലയാണോ
അയ്യട...
കോട്ടേലു് രാവൊരുക്കും കൊയ്‌രാളപ്പെൺകൊടിയോ
കാണാക്കൂടു വെച്ചു് കൂട്ടില്‍ ചേര്‍ത്തടച്ചു്
നിന്നെ ഞാനെന്റെ സ്വന്തമാക്കും....(കാണാക്കൂടു..)
പോവാണേൽ പോയ്ക്കൊടീ...മുമ്പേ ബൈ ബൈ...
ചിനുക്കു ചിനുക്കു ചിനുക്കു ചിനുക്കു
രിം ചിം ചിം ചിം...(2)
നുണച്ചിപ്പെണ്ണേ വാ എന്നെ ഉമ്മവെയ്ക്കുവാന്‍
ചാഞ്ചക്കം ചാഞ്ഞു പാടുവാൻ......

വാന്‍ ഗോഗിന്‍ നിഴൽച്ചിത്രമോ....കാട്ടിന്‍ സിംഫണിയോ
കമ്പ്യൂട്ടര്‍ കാമുകിയോ വെബ് സൈറ്റിൻ വിസ്മയമോ
പാടാപ്പാട്ടുപാടി...പാട്ടില്‍ പെയ്തൊടുങ്ങി
നിന്നെ ഞാനെന്റെ കൈക്കലാക്കും..(പാടാപ്പാട്ടുപാടി..)
പോവാണേൽ പോയ്ക്കൊടീ...മുമ്പേ ബൈ ബൈ...
ചിനുക്കു ചിനുക്കു ചിനുക്കു ചിനുക്കു
രിം ചിം ചിം ചിം...(2)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts