വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ എസ് ചിത്ര ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: January 16 2023 03:16:29.
ആ ...ആ ...ആ ...ആ ... അലതല്ലും സാഗരനീലിമയിൽ ജലകന്യമാരുടെ ഗീഥികളിൽ ഒന്നായ് വിടരുന്നു വീണ്ടും ഓർമ്മകൾ ഓർമ്മകൾ ഓമനിക്കാൻ ആ ...ആ ...ആ ...ആ ... (അലതല്ലും...) ലാ ലാ ലാ ല ല ല ല ല ല ലാ ലാ ... ല ല ല ലാ ലാ ലാ .. ചേലെഴും സ്വപ്നങ്ങളാലെ പൂവിട്ടു ഇവിടെ നിന്നു സന്ധ്യാരാഗങ്ങൾ കോരി ഭൂമിക്ക് രോമാഞ്ചമേകി നമ്മൾ പകലുകൾ പിന്നെയും ഓമനിക്കാൻ അ ..അ ..ആ ...ആ ... അലതല്ലും സാഗരനീലിമയിൽ ജലകന്യമാരുടെ ഗീഥികളിൽ ലാ ലാ ലാ ല ല ല ല ല ല ലാ ലാ ... ഊം ..ഊം ...ആ ..ആ .. ചുംബനം ചോദിച്ച പൂവിൻ മോഹങ്ങൾ മണ്ണായല്ലോ ചുംബനം ചോദിച്ച പൂവിൻ മോഹങ്ങൾ മണ്ണായല്ലോ ഈറൻ തെന്നലിലേതോ കാമുകഹൃദയത്തിൻ ഗദ്ഗദങ്ങൾ ഈറൻ തെന്നലിലേതോ കാമുകഹൃദയത്തിൻ ഗദ്ഗദങ്ങൾ പകലുകൾ പിന്നെയും ഓമനിക്കാൻ ആ ...ആ ...ആ ...ആ ... (അലതല്ലും...) |