പ്രസീത [പുരുഷൻ] (ഇല്ലത്തെ കിളിക്കൂട്‌ )
This page was generated on May 2, 2024, 2:54 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംരവീന്ദ്രൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കാഞ്ഞങ്ങാട്‌ രാമചന്ദ്രന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:55.
 
ആ...ആ..ആ
പ്രസീദ വാഗീശ്വരി ദേവമനോഹരി (2)
വിഷ്ണുസഹോദരി പ്രത്യക്ഷ
മധുരാക്ഷരി സുരവല്ലരി സ്വരമഞ്ജരി
(പ്രസീദ...)

അമൃതവാഹിനീ ജ്ഞാനസ്വരൂപിണീ
വിപഞ്ചികാവാദിനീ പുസ്തകധാരിണീ
പൂജിത കല്യാണീ കല്യാണീ
യോഗീഹൃദയവിഹാരിണീ
നമോസ്തുതേ വാണീ

നിരുപമസുന്ദരി നീലാംബരീ
അരുണാധരീ ദേവി ശാതോദരീ
നതമുനിവൃന്ദേ സരസ്വതീ
നാദമരന്ദേ ഭാരതീ
ശതകോടി ഭാസ്കര കരകലിതേ
നമാമി വരദേ ശാരദേ

ആനന്ദ നം ത ആനന്ദ നം ത..


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts