വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | ഗോപി സുന്ദർ |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | സുഖ്വിന്ദർ സിങ്ങ് ,ബ്ളാസേ ,കോറസ് |
രാഗം | മായാമാളവഗൗള |
അഭിനേതാക്കള്‍ | പൃഥ്വിരാജ് സുകുമാരൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:55.
വിജനതീരം വിധിമുഹൂര്‍ത്തം കടലിരമ്പം യാത്രചൊല്ലാം രാത്രിയോടോ പകലിനോടോ (2) വേഗം വാടാറായ് വീശുന്നേരം തകരുമീ ശിലകള്‍ ഇടറിടാം ഇടം വലം തിരുവചനം വിജനതീരം വിധിമുഹൂര്‍ത്തം കടലിരമ്പം യാത്രചൊല്ലാം രാത്രിയോടോ പകലിനോടോ |