വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | റാം സുരേന്ദര്‍ |
ഗാനരചന | ജോഫി തരകന് |
ഗായകര്‍ | മിധു വിന്‍സെന്റ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:14.
പൂമാനത്തിൻ ഓരത്ത് പൂവൻ കൂവും നേരത്ത് പൂപ്പട കൂട്ടി വിരുന്നെത്തും പകലോന്റെ തുടികൊട്ട് പൂഞ്ചായം തൂവുന്നേ പുഴയോരം പൂക്കുന്നേ പൊന്നും പൂവും കണ്ടില്ലേ പൊന്നാം തുമ്പിപ്പെണ്ണാളേ (പൂമാനത്തിൻ....) പൂപ്പൊയ്കളാടുന്നേ പൂണാരം നീട്ടുന്നേ പയ്യെപ്പാറും പൈങ്കിളി തൻ പാട്ടിൻ കൈകൾ തഴുകുന്നേ (പൂമാനത്തിൻ....) |