സൂര്യകുടം (താരം)
This page was generated on March 29, 2024, 7:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംജി വി പ്രകാശ് കുമാര്‍
ഗാനരചനഷിബു കല്ലാർ
ഗായകര്‍ആദർശ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രകാശ് രാജ്
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2012 06:53:13.

സൂര്യകുടം പോലെ കത്തിജ്വലിച്ചു ഞാന്‍
നാട്ടാരെല്ലാം എന്‍ ചിത്രം കാണാന്‍ വാ....
എന്‍ വീടിന്‍ മുറ്റത്തു് എല്ലാരും ഒത്തുകൂടി നിന്നേ...
എന്‍ ആശകളോ...സിംഹാസനം ഏറും നാള്‍
കാലം എല്ലാം ജാതകത്തിന്‍ യോഗമാ....
കാത്തിരുന്ന എന്റെസ്വപ്നം പൂവണിഞ്ഞേ..
കോളേജ് പെണ്ണുങ്ങള്‍ എന്‍ ഓട്ടോഗ്രാഫിനായ് ക്യൂവിൽ നില്‍ക്കും
എന്റെ പേരു് നാടെങ്ങും നൂറാണ്ടുകള്‍ വാഴും..ഹായ്...
എന്‍ മോഹങ്ങള്‍ എല്ലാം ഹാ...ഫാഷന്‍ സ്റ്റൈല്‍ ആണേ....
ഇനി ഉയരും ഞാന്‍ മേലേ....മാനത്തിന്മേലേ...ഒഹോ...
(സൂര്യകുടം പോലെ....)

ചാമരങ്ങള്‍ വീശി എന്നെ താരാട്ടാന്‍ വാ...
വീഥികളില്‍ എല്ലാം എന്റെ കട്ടൌട്ടറോ....
വന്നൂ സൂപ്പർ സ്റ്റാർ...എല്ലാം ഇനി ഞാനാണേ....
ഈ കാണുന്നതോ എന്‍ സ്വപ്നങ്ങളല്ല...ഹാ...
കൂട്ടണികള്‍ ആദരവായ് നില്‍ക്കുമേ...വൗ...
നോട്ടുകെട്ടു തന്നെന്നെ നോക്കുമേ...സൂപ്പർ..
എന്‍ കാശെല്ലാം ഞാന്‍ കോട്ടിനുള്ളില്‍ കാക്കുമേ...
ഈ ലോകമെല്ലാം എന്‍ കൈക്കുള്ളില്‍ ആക്കും ഞാന്‍...
എല്ലാരും കൂടെ വായോ...
വന്നൂ സൂപ്പര്‍ സ്റ്റാര്‍....കൂൾ....
എല്ലാരും ചേര്‍ന്നു പാടൂ ....
സി. എം. ആകും ഞാന്‍....ഹേയ്...ഹേയ്....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts