കണ്ണീരിലെന്റെ മണ്‍തോണി [Bit] (നീലപ്പൊന്മാന്‍ )
This page was generated on April 30, 2024, 6:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംസലില്‍ ചൗധരി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,സുമിത്ര ,അടൂര്‍ ഭാസി ,കെ പി എ സി ലളിത ,എൻ ഗോവിന്ദൻ‌കുട്ടി ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:37.
 
കണ്ണീരിലെന്റെ മണ്‍തോണി വീണ്ടുമൊഴുകി വരും
അന്നെന്റെ നീലക്കിളി വരുമോ
(കണ്ണീരിലെന്റെ)

ഓ....ഓ....
ഒരുപുനര്‍ജനനത്തിലൊരുമിയ്ക്കുമോ

കാടു് കറുത്ത കാടു് മനുഷ്യനാദ്യം പിറന്ന വീടു്
കൊടുംകാറ്റില്‍ ചിറകുവീശി തളര്‍ന്ന പൊന്മാനിരുന്ന കൂടു്
(കാടു്)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts