എന്നെന്നും പുഞ്ചിരി (അലൈ പായുതേ (2000))
This page was generated on April 26, 2024, 5:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎ ആര്‍ റഹ്‌മാന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:34.
എന്നെന്നും എന്നെന്നും പുഞ്ചിരി
അവിരാമാപ്പുഞ്ചിരി
എന്നും ഞാന്‍ വീണ്ടും വീണ്ടും തേടും
നിന്‍ മിഴിപ്പൂവുകളില്‍
എന്‍ പ്രിയസഖീ
എന്‍ പ്രിയതമേ
എന്‍ പ്രിയസഖീ ...ഓ ...
എന്‍ പ്രിയതമേ

ധീം ധീം തനനന
ധീം ധീം തനനന
ഓ ...ജീവ വീണയില്‍
ധീം ധീം തനനന
ധീം ധീം തനനന
ഓ ...രാഗമല്ലയോ

ധീം ധീം തനനന
ധീം ധീം തനനന
ഓ ...ജീവ വീണയില്‍
ധീം ധീം തനനന
ധീം ധീം തനനന
ഓ ...രാഗമല്ലയോ ...
എന്നെന്നും എന്നെന്നും പുഞ്ചിരി
അവിരാമാപ്പുഞ്ചിരി .....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts