വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:34.
താലത്തില്‍ മുഗ്ദ്ധമണിദീപവുമായ് വിണ്ണിന്‍ നീലാഞ്ജനപ്പടവിലെത്തുമുഷസ്സു പോലെ ഹാ ലജ്ജകൊണ്ടു തളിരിട്ടവള്‍ നില്‍പ്പൂ പുഷ്പ്പകാലം വിടര്‍ത്തുമൊരു മാതള മൊട്ടു പോലെ .... |