ഒരു കണ്ടന്‍ പൂച്ച വരുന്നേ (ഒരു നാള്‍ വരും )
This page was generated on April 24, 2024, 5:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനമുരുകൻ കാട്ടാക്കട
ഗായകര്‍വിധു പ്രതാപ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:32.

ഒരു കണ്ടൻ പൂച്ച വരുന്നേ കണ്ണും പൂട്ടി വരുന്നെ
ഒരു കിങ്ങിണി കെട്ടാനാരോ ഈ ചുണ്ടെലി ആണോ (2)
അവന്‍ ഇടവഴി പെരുവഴി പായുമ്പോൾ മണി കെട്ടാൻ ആരാരോ
ഹയ്യ ഹയ്യ ഹയ്യാ...
(ഒരു കണ്ടൻ പൂച്ച... )

കഴുതക്കാലു പിടിക്കുന്നു ഒരു കാര്യം കഥകളി പൂരം
പാലം കേറും കൂരായണനൊരു നാരായണ കഥ പാടും (2)
അന്തം വിട്ടവനെന്തും ചെയ്യും അന്തോം കുന്തോം നോക്കില്ല
ചന്തം കണ്ടു ചിരിക്കാന്‍ വയ്യ കിണ്ണം കട്ടു നടക്കേണം
ഹയ്യ ഹയ്യ ഹയ്യാ ഹയ്യ ഹയ്യ ഹയ്യാ
(ഒരു കണ്ടൻ പൂച്ച... )

ചട്ടം വട്ടം ചുറ്റിച്ചാൽ നീ ചട്ടിയിലാകും ശങ്കരനെ..
ഒരു നാൾ വരുമന്നീതിരുമേനിയില്‍
എലിവാലടി കൊണ്ടഭിഷേകം (2)
മണ്ടക്കിട്ടൊരു തട്ടു കൊടുത്താൽ മണ്ടക്കാട്ടൊരു പൊങ്കാല
ഈ ആനവിഴുങ്ങിക്കടി കിട്ടുമ്പോൾ ആറ്റുകാലിൽ പൊങ്കാല
ഹയ്യ ഹയ്യ ഹയ്യാ ഹയ്യ ഹയ്യ ഹയ്യാ
(ഒരു കണ്ടൻ പൂച്ച... )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts