വന്ദേ മാതരം (വന്ദേ മാതരം)
This page was generated on April 18, 2024, 6:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഡി ഇമ്മൻ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍വിജയ്‌ യേശുദാസ്‌ ,ബെന്നി ദയാൽ ,ഹരിചരൻ ശേഷാദ്രി ,ഹരിഷ് രാഘവേന്ദ്ര ,കൃഷ് ,ഡി ഇമ്മൻ ,ചിന്മയി ശ്രീപദ ,മാതംഗി ,ശ്രീലേഖ പാർത്ഥസാരഥി ,പോപ് ശാലിനി ,സുചിത്ര കാർത്തിക്ക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:28.
 
(പു) വന്ദേ മാതരം (5)

(പു) ഭാരതമേ ഉയിരേ ഉയിരിന്‍ ഉറവേ നിന്‍ പുകള്‍ പാടാന്‍
എന്‍ ഹൃദയം തുടിയായി ഉണരുന്നേ കനിവിന്‍ നിറവേ
(സ്ത്രീ) ഭാരതമേ ഉയിരേ ഉയിരിന്‍ ഉറവേ നിന്‍ പുകള്‍ പാടാന്‍
എന്‍ ഹൃദയം തുടിയായി ഉണരുന്നേ കനിവിന്‍ നിറവേ
(പു) നിന്‍ ചൊടിയില്‍ ശംഖും അങ്കം അണിയും ഓംകാരമല്ലേ
നിന്‍ മനസ്സില്‍ മതമായി ഒഴുകും നദിയോ അദ്വൈതമല്ലേ
(ഗ്രൂ) വന്ദേ മാതരം(6)

(സ്ത്രീ) കൈത്തങ്കവിരല്‍കള്‍ നീ മിന്നുന്നെങ്കിലും
അവയ്ക്കൊന്നായി വേരോടാന്‍ തരമുണ്ടല്ലേ
അവര്‍ ഒരു കോടി മക്കള്‍ നാം എന്നാലും
അകമാകേ ശ്വാസത്തില്‍ ഒരു കാറ്റല്ലേ
(ഗ്രൂ) വന്ദേ മാതരം(6)

(സ്ത്രീ) ഇവ്വണ്ണം നമുക്കുള്ളില്‍ ഒരു മെയ്യല്ലേ
മൂവര്‍ണ്ണം നമുക്കൊറ്റ കൊടിയുണ്ടല്ലേ
(പു) ആകാരവും ശീലങ്ങളും നൂറെന്നാലും
ആദ്യന്തമായി ഈ മണ്ണിയിലെ ബന്ധുക്കള്‍ നാം
(ഗ്രൂ) വന്ദേ മാതരം(6)

(ഭാരതമേ ഉയിരേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts