ഇക്കാണുന്ന കെട്ടിടത്തില്‍ [ബിറ്റ്] (തുറമുഖം )
This page was generated on April 26, 2024, 10:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനപരമ്പരാഗതം (നാടോടി)
ഗായകര്‍അടൂര്‍ ഭാസി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:21.
 

ഇക്കാണുന്ന കെട്ടിടത്തില്‍ കയറി
ഇവിടൊള്ള മുതലെല്ലാം അപഹരിച്ചെടുത്തു
ഇനി പോകാടോ നമുക്കുല്ലാസമായ് കൊല ചെയ്തീടാം
കൊല ചെയ്യാൻ എനിക്കൊരു നവരസം
അതു ധൂർത്തടിക്കാൻ എനിക്കൊരു ബഹുരസം
ഇനി പോകാടോ നമുക്കുല്ലാസമായ് കൊല ചെയ്തീടാം


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts