തീം മ്യൂസിക് (ദ്രോണ)
This page was generated on May 7, 2024, 6:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംദീപക്‌ ദേവ്‌
ഗാനരചനകൈതപ്രം
ഗായകര്‍നിതിന്‍ രാജ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,തിലകൻ ,കനിക
ഗാനത്തിന്റെ വരികള്‍
Last Modified: October 19 2015 07:56:01.

ശുഭസൂര്യശോഭയിൽ തെളിയുന്ന ദ്രോണ
നക്ഷത്രകോടികൾക്കധിപനാം ദ്രോണ
ഹൃദയത്തിലോംകാര ശംഖമാം ദ്രോണ
ശരമാരിയാല്‍ ശിവനെയര്‍ച്ചിച്ച ദ്രോണ

വാസ്തുവിന്‍ വസ്തുതകള്‍ അറിയുന്ന ദ്രോണ
വാസ്തവം ഹൃദയത്തിലറിയുന്ന ദ്രോണ
സമസൃഷ്ടിയോടെന്നുമലിവുള്ള ദ്രോണ
സാമവേദാദികള്‍ക്കുറവിടം ദ്രോണ
ദ്രോണാ.. ദ്രോണാ... ദ്രോണാ.. ദ്രോണാ...

അസ്‌ത്രശസ്‌ത്രാദികള്‍ക്കാചാര്യ ദ്രോണ
മന്ത്രതന്ത്രാദികള്‍ക്കധികാരി ദ്രോണ
നരസിംഹ ഗർജ്ജനക്കടലായ ദ്രോണ
ദുര്യോധനായോധനാധിപൻ ദ്രോണ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts