ജാതീ ജാതാനുകമ്പ (പഴശ്ശിരാജാ )
This page was generated on January 27, 2021, 10:12 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:07.
 
ജാതിജാതാനുകമ്പാ ഭവ ശരണമയേ
മല്ലികേ കൂപ്പുകൈ തേ
കൈതേ തൈതിരിമാക്കം കബരിയിലണിയാന്‍
കൈയുയര്‍ത്തും ദശായാം
ഏതാനേതാന്‍ മദീയ നലര്‍ശരപരിതാ -
പോദയാ നാശുനീതാന്‍
നീതാന്‍ നീതാനുണര്‍ത്തീടുക ചടുലകയല്‍ -
ക്കണ്ണിതന്‍ കര്‍ണ്ണമൂലേ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts