വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എം ജയചന്ദ്രന് |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | രശ്മി വിജയൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | റീമ കല്ലിങ്കൽ ,ജയറാം ,ഇന്ദ്രജിത് സുകുമാരൻ ,മണിയൻപിള്ള രാജു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:06.
ഏതോ പൂനിലാക്കാലം വന്നോ പാതിരാമൈനേ മഞ്ഞിൻ തൂവലും ഞാനും മെല്ലെ ചായുറങ്ങുന്നേൻ (ഏതോ പൂനിലാക്കാലം...) എൻ തൂവിരൽ തുമ്പുകൾ തൊട്ടു നീ ആയിരം തിങ്കളായ് മാറിയാൽ ഹെ ഹേ അടയുന്നുവോ മിഴി ജാലകം ഹേ തണുക്കുന്നു കാറ്റെൻ നെഞ്ചിലെ കണ്ണാടി നോക്കുമ്പോൾ (ഏതോ പൂനിലാക്കാലം...) എൻ ചുണ്ടിലെ ചെമ്പകം പൂത്തുവോ ആതിരാ താരമായ് മിന്നി ഞാൻ ഹെ ഹേ നനയുന്നുവോ പ്രണയങ്ങളിൽ ഹേ പുതയ്ക്കാൻ പൂവൽമെയ്യിലെ തേന്മുല്ല പൂക്കുമ്പോൾ (ഏതോ പൂനിലാക്കാലം...) |